Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമല സുറയ്യ......add

കമല സുറയ്യ......add

text_fields
bookmark_border
'കമലയുടെ ആത്്മനിഷ്ഠ രചനകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മാനസി മോഡറേറ്ററായിരുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ്, ഡോ. രേണുക, ഡോ.ജി. ഉഷാകുമാരി, ഡോ.സി.എസ്. ചന്ദ്രിക, ഫസീല എന്നിവർ പങ്കെടുത്തു. രവീന രവീന്ദ്ര​െൻറ 'ഒരു കുറ്റപത്രവും ഒമ്പത് മുറിവുകളും' എന്ന കഥാസമാഹാരം ഗിരിജ പാതേക്കര, ഡോ.ഇ.സന്ധ്യക്ക് നൽകി പ്രകാശനം ചെയ്തു. 'സ്ത്രീഭാവനയുടെ പൗരമണ്ഡലങ്ങൾ' എന്ന വിഷയം ഡോ. കവിത ബാലകൃഷ്ണൻ അവതരിപ്പിച്ചു. 'ഗ്രാന്മ' കോഴിക്കോട് 'എ​െൻറ നീർമാതളം' എന്ന നാടകം അരങ്ങേറി. ഋഷികവി, നീർമാതളത്തി​െൻറ പൂക്കൾ എന്നീ ഡോക്യുമ​െൻററികളുടെ പ്രദർശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story