Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിസോർട്ടിൽ പീഡനം:...

റിസോർട്ടിൽ പീഡനം: യുവാവിനെതിരെ കേസ്​

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: സ്വകാര്യ റിസോർട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കല്ലൂർ സ്വദേശിനിയുടെ പരാതിയിൽ പീച്ചി ആശാരിക്കാട് സ്വദേശിയായ 24കാരനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. വനിത സെല്ലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story