Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം ഇന്നവസാനം

ഓണാഘോഷം ഇന്നവസാനം

text_fields
bookmark_border
പടം കുന്നംകുളം: നിലാവെട്ടം 2017 ഓണാഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച തിരശ്ശീല വീഴും. ശനിയാഴ്ച നടന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സി.ഐ ഇട്ടിമാത്യു അധ്യക്ഷത വഹിച്ചു. കെ.പി.എ.സി ലളിത മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്സൻ സീത രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, നഗരസഭ കൗണ്‍സിലര്‍ കെ.എ. അസീസ്, കെ.കെ. മുരളി എന്നിവര്‍ സംസാരിച്ചു. ആട്ടം കലാസമിതിയുടെ മേളം ഫ്യൂഷനും, നൃത്തനൃത്തങ്ങളുമുണ്ടായി. ഞായറാഴ്ച വൈകീട്ട് സമാപന സമ്മേളനം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന്‍ സമ്മാനവിതരണം നടത്തും. തുടര്‍ന്ന് കൊച്ചിന്‍ ഹീറോസി​െൻറ മേഗാ ഷോ.
Show Full Article
TAGS:LOCAL NEWS 
Next Story