Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൻഷനേഴ്​സ് വെൽഫെയർ...

പെൻഷനേഴ്​സ് വെൽഫെയർ സഹകരണ സംഘം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: താലൂക്ക് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘത്തി​െൻറ പ്രവർത്തനം പടാകുളത്ത് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ടി.എം. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഒാഫിസ് വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായ്പ വിതരണം ടി.എം. നാസറും പ്രതിമാസ നിക്ഷേപ പദ്ധതി കെ.ആർ. ജൈത്രനും ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഡോ.ആശാലത, സി.പി.രമേശൻ, പി.എസ്. മുജീബ്റഹ്മാൻ, കെ.എം. ജോസ്, പി.എ. കരുണാകരൻ, സി.ജി. ചെന്താമരാക്ഷൻ, ആർ.ബി. മുഹമ്മദലി, കെ.ജി. മുരളീധരൻ, പി.എൻ. മോഹനൻ, എ. വാഹിദ, സി.എച്ച്. രാജേന്ദ്രപ്രസാദ്, സെക്രട്ടറി ടി.വി. വീണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story