Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലോത്സവം: പൊഞ്ഞനത്തമ്മ ...

ജലോത്സവം: പൊഞ്ഞനത്തമ്മ ജേതാക്കൾ

text_fields
bookmark_border
പഴുവിൽ: കിഴുപ്പള്ളിക്കര ജനനി ആർട്സ് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിൽ കരാഞ്ചിറ ശ്രീ ദുർഗ ബോട്ട് ക്ലബി​െൻറ പൊഞ്ഞനത്തമ്മ നമ്പർ വള്ളം ജേതാവായി. തുഴപ്പാട് വ്യത്യാസത്തിൽ കോലോത്തുംകടവ് ടീം ബോയ്സ് ക്ലബി​െൻറ ശ്രീ ഗണേഷ് വള്ളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പൊഞ്ഞനത്തമ്മ രണ്ടാം വർഷവും വിജയിച്ചത്. പല്ലം ക്ലബി​െൻറ വിഷ്ണുമായ വള്ളം മൂന്നാംസ്ഥാനം നേടി. ജലോത്സവം താന്ന്യം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ജോസ് ഉദ്ഘാടനം ചെയ്തു. സി.എൽ. ജോയി അധ്യക്ഷത വഹിച്ചു. വികാസ് ചക്രപാണി, ഫീബ, ടി.കെ.രമേഷ്, എ.ഗോപിനാഥ്, ഷൈജി സുനിൽ, ഉമ്മർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story