Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാണം^ഇൗദ്​ സുഹൃദ്​...

ഒാണം^ഇൗദ്​ സുഹൃദ്​ സംഗമം

text_fields
bookmark_border
ഒാണം-ഇൗദ് സുഹൃദ് സംഗമം മാള: ജമാഅത്തെ ഇസ്ലാമി വാളൂർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഓണം -ഈദ് സൗഹൃദ സംഗമം നടത്തി. സി.കെ.ബി. വാളൂർ അധ്യക്ഷത വഹിച്ചു. യു. കൃഷ്ണൻകുട്ടി മേനോൻ, വി.കെ. മോഹനൻ, പ്രഫ.എ. സോമശേഖരൻ, പോളി വെള്ളാട്ടുപറമ്പിൽ, കൃഷ്ണകുമാർ വാളൂർ, പഞ്ചായത്തംഗങ്ങളായ ബിജു, വിമൽകുമാർ, മുസമ്മിൽ, സി.കെ. അമീറലി, സി.ബി. അബുലൈസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story