Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവധശ്രമം:...

വധശ്രമം: ബി.ജെ.പിക്കാരന്‍ അറസ്​റ്റില്‍

text_fields
bookmark_border
പെരിഞ്ഞനം: ആഗസ്റ്റ്‌ 26ന് പെരിഞ്ഞനം വെസ്റ്റ് ഭജനമഠം ഹാച്ചറി ഭാഗത്ത് താമസിക്കുന്ന രാമത്ത് വീട്ടില്‍ തിലകനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഭജനമഠം ഇളയാംപുരക്കല്‍ രാഹുല്‍രാജാണ് (23) മതിലകം പൊലീസി​െൻറ പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. മതിലകം എസ്.ഐ മനു വി. നായര്‍, മുഹമ്മദ്‌ അഷ്‌റഫ്‌, ഗോപി, അനൂപ്‌, സെബി എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story