Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവേഷണ താൽപര്യം വളത്താൻ ...

ഗവേഷണ താൽപര്യം വളത്താൻ സ്കൂളുകളിൽ സൗകര്യമൊരുക്കും ^മന്ത്രി

text_fields
bookmark_border
ഗവേഷണ താൽപര്യം വളത്താൻ സ്കൂളുകളിൽ സൗകര്യമൊരുക്കും -മന്ത്രി നന്തിക്കര: വിദ്യാർഥികളിൽ ഗവേഷണ താൽപര്യം വളർത്താൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര വിജ്ഞാൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽ അജിത അധ്യക്ഷത വഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രഫ. എ. വിജയകുമാർ, തൃശൂർ സ​െൻറ് താമസ് കോളജ് അസി. പ്രഫ. ടി.വി. വിമൽകുമാർ, കൊടകര ബി.പി.ഒ കെ. നന്ദകുമാർ, പി.ടി.എ പ്രസിഡൻറ് സി.വി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story