Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാരായണൻ എ​മ്പ്രാന്തിരി

നാരായണൻ എ​മ്പ്രാന്തിരി

text_fields
bookmark_border
ചെറുതുരുത്തി: പൈങ്കുളം വാഴാലിക്കാവ് അമ്പലം മുൻ മേൽശാന്തി (80) നിര്യാതനായി. ഭാര്യ: കളമശ്ശേരി വിടാക്കുഴമഠത്തിലെ സുലോചന. മക്കൾ: മധു, രവി (ബിസിനസ്). മരുമക്കൾ: സീത, ആശ. അച്ഛൻ പത്മനാഭൻ എമ്പ്രാന്തിരിയുടെ ഒപ്പം 12ാം വയസ്സിലാണ് വാഴാലിക്കാവ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് താന്ത്രികവിദ്യകൾ അഭ്യസിച്ച് 15ാം വയസ്സ് മുതൽ മേൽശാന്തിയായി. 65 വർഷം വാഴാലിക്കാവ് ക്ഷേത്രം മേൽശാന്തിയായി. നിരവധി സിനിമകളിൽ മേൽശാന്തിയായി വേഷമിട്ടിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച 7.30ന് വീട്ടുവളപ്പിൽ. ലക്ഷ്മിക്കുട്ടി കൂളിമുട്ടം: പരേതനായ കിള്ളികുളങ്ങര രാമകൃഷ്ണ​െൻറ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. മക്കൾ: മോഹനൻ (മഹാലക്ഷ്മി ജ്യോതിഷഭവൻ), ശശി, ഷൈല, ബീന. മരുമക്കൾ: രാജൻ, സുബിഷ്ന, പ്രസന്ന, ബബിത.
Show Full Article
TAGS:LOCAL NEWS 
Next Story