Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വടൂക്കര ശ്രീനാരായണ സമാജം ഹാൾ: ജമാഅത്തെ ഇസ്ലാമി വടൂക്കര യൂനിറ്റി​െൻറ ബലിപെരുന്നാൾ-ഒാണം സുഹൃദ് സംഗമം -4.00 തൃശൂർ വ്യാപാരഭവൻ (എം.ഒ. ജോൺ ഹാൾ): ഒാഫിസ് ഉദ്ഘാടനം -10.00 കുട്ടനെല്ലൂർ മരിയാപുരം ദേവാലയം: തൃശൂർ അതിരൂപത പ്രഫഷനൽ സി.എൽ.സി വാർഷിക കുടുംബ സംഗമം -11.00 ചിയ്യാരം മഠം സ​െൻറർ: കോർപറേഷൻ 32ാം ഡിവിഷൻ ഒാണാഘോഷം -4.30 ആര്യംപാടം സ​െൻറർ: ഒാണാഘോഷത്തോടനുബന്ധിച്ച് കുലം തനത് സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന ഘോഷയാത്ര -3.00 ലളിതകലാ അക്കാദമി ആർട്ട്ഹാൾ: എം. ലക്ഷ്മിദേവിയുടെ ചിത്രപ്രദർശനം -10.30
Show Full Article
TAGS:LOCAL NEWS 
Next Story