Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുനർജനി ക്യാമ്പ്​...

പുനർജനി ക്യാമ്പ്​ തുടങ്ങി

text_fields
bookmark_border
ചേർപ്പ്: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലി​െൻറ പുനർജനി ക്യാമ്പ് ചേർപ്പ് ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി. നെടുപുഴ ഗവ. വനിത പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വളൻറിയർമാരായ 60 പെൺകുട്ടികളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്യാമ്പ് 11ന് സമാപിക്കും. സമാപന ചടങ്ങിൽ എം.എൽ.എമാരായ കെ. രാജൻ, ഗീതാ ഗോപി എന്നിവർ സംബന്ധിക്കും. കാർ അപകടത്തിൽപെട്ടു ചെറുതുരുത്തി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ കലാമണ്ഡലത്തിന് സമീപത്തെ റെയിൽവേ മേൽപാലത്തിൽ കാർ അപകടത്തിൽപെട്ടു. പാലത്തി​െൻറ കൈവരിക്ക് സമീപത്തെ വലിയ കല്ലിൽ ഇടിച്ച് കയറി കാർ മറിയുകയായിരുന്നു. കാറോടിച്ചിരുന്ന പാലക്കാട് സ്വദേശി ഫ്രാൻസിസിന് നിസ്സാര പരിക്കേറ്റു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story