Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്യശേഷി വികസനം:...

കാര്യശേഷി വികസനം: കിലക്ക്​ വിദഗ്ധരെ ആവശ്യമുണ്ട്

text_fields
bookmark_border
തൃശൂർ: അധികാര വികേന്ദ്രീകരണം സംബന്ധിച്ച കാര്യശേഷി വികസനപരിപാടിക്ക് വേണ്ടി വിവിധ വിഷയങ്ങളെക്കുറിച്ച് സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും പകർന്നു നൽകാനും തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പരിപോഷക പിന്തുണ നൽകാനും ശേഷിയും താൽപര്യവുമുള്ളവരുടെ സന്നദ്ധ സേവനം കിലക്ക് ആവശ്യമുണ്ട്. ഓരോ വിഷയത്തിലും പരിശീലകരായും സാങ്കേതിക സഹായം നൽകുന്നവരായും പ്രാദേശിക പഠനങ്ങൾ സംഘടിപ്പിക്കുന്നവരും ആയുള്ള ഫോക്കൽ ടീമുകളായാണ് ഇത് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് കിലയുടെ വെബ്സൈറ്റിൽ. സന്നദ്ധ സംഘടനകൾക്ക് പരിശീലനം തൃശൂർ: അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണവും സംബന്ധിച്ച് സന്നദ്ധ സംഘടനകൾക്കുള്ള പരിശീലന പരിപാടിക്കു കിലയിൽ തുടക്കം കുറിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ കില വെബ്സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story