Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിലെത്തി...

ബൈക്കിലെത്തി വീട്ടമ്മയെ ആക്രമിച്ച് കമ്മൽ കവർന്നു

text_fields
bookmark_border
വാടാനപ്പള്ളി: ബൈക്കിൽ എത്തിയയാൾ വീട്ടമ്മയെ തള്ളിയിട്ട് കമ്മൽ ഊരിയെടുത്ത് രക്ഷപ്പെട്ടു. വാടാനപ്പള്ളി കുട്ടമുഖം അറപ്പ റോഡിൽ മാനങ്ങത്ത് ഉണ്ണികൃഷ്ണ​െൻറ ഭാര്യ രാധയുടെ (60) അരപ്പവൻ വരുന്ന രണ്ട് കമ്മലാണ് കവർന്നത്. ഹെൽമറ്റ് ധരിച്ച് എത്തിയയാളാണ് സ്വർണാഭരണം കവർന്നത്. പൊലീസ് തിരഞ്ഞെങ്കിലും മോഷ്്ടാവിനെ കണ്ടെത്തിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story