Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
കാക്കശേരി: എളവള്ളി 69ാം ബൂത്തിലെ ഇന്ദിരാഗാന്ധി മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് പി.ആർ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.ജെ. സ്റ്റാൻലി, ലിസി വർഗീസ്, സുന്ദരൻ കരുമത്തിൽ, വർഗീസ് മാനത്തിൽ, കെ.എം. ജോർജ്, കെ.ഒ. ബാബു, എ.ഡി. സാജു, എൻ.കെ. സുലൈമാൻ, പി.വി. വിൻസൻറ്, സി.ടി. ഫ്രാൻസിസ്, ടി.എസ്. ശിവരാമൻ, സുധൻ ബ്രഹ്മകുളം, കെ.പി. വിവേകൻ, ഡി.എ. പീറ്റർ, അൻസാർ എളവള്ളി എന്നിവർ സംസാരിച്ചു. ബൂത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ, മികച്ച കർഷകർ, ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു. തുടർന്ന് ബൂത്തിലെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സർവേ റിപ്പോർട്ട് ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ വികസന വിദ്യാകേന്ദ്രത്തി​െൻറയും തുടർ വിദ്യാകേന്ദ്രത്തി​െൻറയും നേതൃത്വത്തിൽ നടന്ന ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠന സർവേ റിപ്പോർട്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം അധ്യക്ഷ ജ്യോതി ബാബുരാജ് പ്രകാശനം ചെയ്തു. ജാസീറ ഷംസീർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ നഷറ, പ്രേരക് ജോയ്സി, കനകവല്ലി, എൻ.കെ. ഗീത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story