Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ അഴീക്കോടൻ സ്മാരക ഹാൾ: സംസ്ഥാന വാദ്യതൊഴിലാളി യൂനിയൻ ജില്ല സമ്മേളനം -9.00 തൃശൂർ കെ.കെ. വാര്യർ സ്മാരക ഹാൾ: സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം - 9.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: ഭാരതമുദ്ര ലൈവ് സാൻസ്ക്രിറ്റി​െൻറ സഹകരണത്തോടെ നടത്തുന്ന നാട്യ സത്രം - 9.00. സമാപനം - 4.00 തൃശൂർ സ​െൻറ് ജോസഫ്സ് ഗേൾസ് സ്കൂൾ അങ്കണം: പൂർവ വിദ്യാർഥി അധ്യാപക സംഗമം - 10.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: പ്രകൃതി സൗഹൃദ കൂട്ടായ്മയായ ഗ്രീൻ ക്ലബി​െൻറ ഓപൺ ഫോറവും വർത്തമാനവും - 3.00 ലളിതകല അക്കാദമി ആർട്ട് ഹാൾ: എം. ലക്ഷ്മിദേവിയുടെ ചിത്രപ്രദർശനം - 10.00 ആര്യംപാടം സർവോദയം വി.എച്ച്.എസ്.എസ്: കുലം തനത് സാംസ്കാരിക സമിതിയുടെ ഓണാഘോഷം. കാർഷിക കരകൗശല വാദ്യോപകരണങ്ങളുടെ പ്രദർശനം - 10.00, ഓണസദ്യ -11.00, കലാപരിപാടി - 5.00 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: സൗജന്യ ചെസ് പരിശീലന ക്യാമ്പ് - 10.00 വടക്കേച്ചിറ ഭവൻസ് കേന്ദ്ര: വിവിധ നൃത്തരൂപങ്ങളിൽ ശിൽപശാല - 9.30 ചാലിശ്ശേരി സ​െൻറ് പീറ്റേഴ്്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി: പ്രഭാത പ്രാർഥന - 7.00, പ്രദക്ഷിണം, നേർച്ച സദ്യ - 11.00 ഇരിങ്ങാലക്കുട വിദ്യാജ്യോതി: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വൊക്കേഷനൽ ഗൈഡൻസ് വിഭാഗം സഹൃദയ ടെക്കുമായി ചേർന്നു നടത്തുന്ന ബാങ്കിങ് മേഖലയിലെ പരീക്ഷക്കുള്ള പരിശീലനം - 10.00 തൃശൂർ ഹോട്ടൽ പേൾ റീജൻസി: എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ ഇൗദ് സൗഹൃദ സംഗമം - 4.00 ഹോട്ടൽ മോത്തി മഹൽ: കെ.എസ്.ഇ.ബി റിട്ട. ഇലക്ട്രിക്കൽ എൻജിനീയേഴ്സ് ഫോറം തൃശൂർ യൂനിറ്റ് പൊതുയോഗം - 10.00 ഹോട്ടൽ എലൈറ്റ് ഇൻറർനാഷനൽ: ശ്രീകേരള വർമ കോളജ് 1960--1980 കാലഘട്ടത്തിൽ പഠിച്ചവരുടെ കുടുംബസംഗമം - 10.00
Show Full Article
TAGS:LOCAL NEWS 
Next Story