Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളിഡാരിറ്റി,...

സോളിഡാരിറ്റി, എസ്​.​െഎ.ഒ പ്രതിഷേധ പ്രകടനം

text_fields
bookmark_border
തൃശൂർ: റോഹിങ്ക്യൻ മുസ്ലിം വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും അഭയാർഥികളെ പുറത്താക്കാനുള്ള കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചും 'മൗനം വഞ്ചനയാണ്' എന്ന സന്ദേശവുമായി സോളിഡാരിറ്റി, എസ്.െഎ.ഒ തൃശൂർ ഏരിയ കമ്മിറ്റികൾ പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ഷാഫി, ഏരിയ പ്രസിഡൻറ് സുഹൈബ് അലി, എസ്.െഎ.ഒ ജില്ല സെക്രട്ടറി ഇഹ്സാൻ, ഏരിയ പ്രസിഡൻറ് അമീൻ വരന്തരപ്പിള്ളി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ഏരിയ പ്രസിഡൻറ് ഉമൈറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story