Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിവിൽ സർവിസ്​ പരീക്ഷ...

സിവിൽ സർവിസ്​ പരീക്ഷ പരിശീലനം

text_fields
bookmark_border
തൃശൂർ: സംസ്ഥാന പാരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30 മുതൽ നാലുവരെ തൃശൂർ ജലഹർ ബാലഭവനിലാണ് പരിശീലനം. കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറിയും െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ശശികുമാർ നേതൃത്വം നൽകും. ഫോൺ: 9562715019, 9496215019.
Show Full Article
TAGS:LOCAL NEWS 
Next Story