Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം

text_fields
bookmark_border
തൃശൂർ: പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കർണാടക സർക്കാർ തയാറാകണമെന്ന് ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മംഗത് റാം പസ്ല റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story