Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദന സദസ്സ്​ ഇന്ന്

അനുമോദന സദസ്സ്​ ഇന്ന്

text_fields
bookmark_border
പാടൂർ: ജമാഅത്ത് കമ്മിറ്റിയുടെ വിദ്യാഭ്യാസ അനുമോദന സദസ്സ് ശനിയാഴ്ച വൈകീട്ട് നാലിന് തഅ്ലീമുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ നടക്കും. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് എ.എസ്.എം. അസ്ഗറലി തങ്ങൾ അധ്യക്ഷത വഹിക്കും. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ആദരണവും പുരസ്കാര വിതരണവും നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story