Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീകൃഷ്ണജയന്തി ആഘോഷം

ശ്രീകൃഷ്ണജയന്തി ആഘോഷം

text_fields
bookmark_border
വടക്കേക്കാട്: ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലെ ചൊവ്വാഴ്ച രാവിലെ 8.30ന് ഡോ. ശ്രീകല രാജേഷ് ഉദ്ഘാടനം ചെയ്യും. രാധ കുന്നത്തൂർ മുഖ്യപ്രഭാഷണം നടത്തും. വിവിധ പ്രദേശങ്ങളിൽനിന്ന് ശോഭയാത്രകൾ വന്ദേരി കൊരച്ചനാട്ട് ക്ഷേത്രത്തിൽ സംഗമിച്ച് ഗോവിന്ദപുരം ക്ഷേത്രത്തിലെത്തി സമാപിക്കും. പ്രസാദ വിതരണവുമുണ്ടാകും. വാർത്തസമ്മേളനത്തിൽ ടി.പി. ഉണ്ണി, ടി.വി. ശ്രീനിവാസൻ, സുമിത്ത്, ഇ.വി. സുനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story