Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയോജിത മത്സ്യ,...

സംയോജിത മത്സ്യ, നെൽകൃഷിക്ക് ധനസഹായം

text_fields
bookmark_border
തൃശൂർ: ജലകൃഷി വികസന ഏജൻസി എറണാകുളം, തൃശൂർ ജില്ലകളിൽ നടപ്പാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ, നെൽകൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ അഞ്ചുപേരിൽ കുറയാത്ത ഗ്രൂപ്പുകൾക്കോ സ്വയംസഹായ സംഘങ്ങൾക്കോ ആക്ടിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. ഫോൺ: 0484 2805479. ഒഴിവ് കുന്നംകുളം: സർക്കാർ അന്ധ വിദ്യാലയത്തിൽ പാർട്-ടൈം ഇൻസ്ട്രുമ​െൻറ് മ്യൂസിക് ടീച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 13ന് ഉച്ചക്ക് രണ്ടിന്. വിവരങ്ങൾക്ക് 94460 12215.
Show Full Article
TAGS:LOCAL NEWS 
Next Story