Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈദ്-^ഓണം സൗഹൃദ സംഗമം

ഈദ്-^ഓണം സൗഹൃദ സംഗമം

text_fields
bookmark_border
ഈദ്--ഓണം സൗഹൃദ സംഗമം വടക്കാഞ്ചേരി: ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി വടക്കാഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ്--ഓണം സൗഹൃദ സംഗമം 'ഈണം' ഞായറാഴ്ച നാലിന് വടക്കാഞ്ചേരി ജയശ്രീ മിനി ഹാളിൽ നടക്കും. നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി പൊലീസ് സി.ഐ. സ്റ്റീഫൻ മുഖ്യാതിഥിയാകുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story