Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുപ്രസിദ്ധ ഗുണ്ട...

കുപ്രസിദ്ധ ഗുണ്ട പിടിയിൽ

text_fields
bookmark_border
തിരുവില്വാമല: പതിനഞ്ചോളം ക്രിമിനൽ കേസുകളിൽപെട്ട കുപ്രസിദ്ധ ഗുണ്ടയെ പഴയന്നൂർ പൊലീസ് പിടികൂടി. മലേശമംഗലം നെല്ലിക്കാമണ്ണിൽ ജോസഫി​െൻറ മകൻ ബിൻസനാണ് (39) പിടിയിലായത്. രാജ് കമൽ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ നിന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയതിന് ഉടമ നൽകിയ പരാതിയിലാണ് അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story