Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബലിപെരുന്നാൾ^ ഓണം...

ബലിപെരുന്നാൾ^ ഓണം സുഹൃദ് സംഗമം

text_fields
bookmark_border
ബലിപെരുന്നാൾ- ഓണം സുഹൃദ് സംഗമം മാള: ജമാഅത്തെ ഇസ്ലാമി മാള ഏരിയ ബലിപെരുന്നാൾ- ഓണം സുഹൃദ് സംഗമം നടത്തി. ഏരിയ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. ടി.എം. അഹമ്മദ് നജീബ് സന്ദേശം നൽകി. മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്ത്, സി.കെ.ബി. വാളൂർ, ടി.എ. മുഹമ്മദ് മൗലവി, ജലാൽ ഐക്കര, എം. മുരളി, മോഹൻദാസ് മുണ്ടശ്ശേരി, എ.വി. തോമസ്, കെ.ജി. മോഹനൻ, ടി.കെ. ഉണ്ണികൃഷ്ണൻ, പി.ഒ. ഔസേഫ്, ഡേവീസ് കാരേക്കാട് എന്നിവർ സംസാരിച്ചു. ഒമർ കോറോത്ത് ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story