Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ലങ്കേഷിെൻറ...

ഗൗരി ലങ്കേഷിെൻറ കൊലപാതകം: മാധ്യമ കൂട്ടായ്മ പ്രതിഷേധം

text_fields
bookmark_border
ഒല്ലൂർ: പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ ഒല്ലൂരിലെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എഫ്. ജയിംസ് അധ്യക്ഷത വഹിച്ചു. ജോർജ് പെടിപാറ, ഗോപൽ, സുരേഷ് എടക്കൂന്നി, വി.ജെ. റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story