Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് ഐക്യദാർഢ്യം

text_fields
bookmark_border
തൃപ്രയാർ: പ്രഖ്യാപിച്ച് നാട്ടിക ഏരിയയിലെ സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ല സെക്രട്ടറി അബ്ദുൽ കഫീൽ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് സജീവ് അൻസാരി, ഷിയാദ് മജീദ്, പി.എം. ബഷീർ, മുഹ്സിൻ, സുഹൈൽ, ജമീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story