Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജ്...

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓപറേഷൻ തിയറ്ററിലെ എ.സി. തകർന്നിട്ട് ഒരാഴ്ച

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ്ച പിന്നിട്ടു. അറ്റകുറ്റപ്പണി നടത്താത്തതിൽ പൊതുമരാമത്തി​െൻറ കടുത്ത അനാസ്ഥയെന്നാണ് ആരോപണം. ആശുപത്രിയിലെ ബി.ഓപറേഷൻ തിയറ്ററിലെ എ.സിയാണ് ഉരുകിയൊലിച്ച് ചുമരിൽ നിന്ന് താഴെ വീണത്. പൊതുമരാമത്ത് വകുപ്പ് ടെക്നിക്കൽ എൻജിനീയർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story