Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിലെ സമരം അഞ്ച്...

കുതിരാനിലെ സമരം അഞ്ച് ദിവസം പിന്നിട്ടു

text_fields
bookmark_border
പീച്ചി: വാണിയമ്പാറ മുതൽ ഇരുമ്പ്പാലം വരെ റോഡ് ടാറിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട് വാണിയമ്പാറ ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ റിലേ നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. വിഷയം ഇന്നത്തെ കലക്ടറുടെ യോഗത്തിൽ അവതരിപ്പിക്കാനിരിക്കെ പൊലീസ് കമീഷണർ രാഹുൽ ആർ. നായർ, ഒല്ലൂർ സി.ഐ കെ.കെ. സജീവൻ, പീച്ചി എസ്.ഐ എൻ.ഷാജഹാൻ ഉൾപ്പെടെയുള്ളവർ സമരക്കാരുമായി ചർച്ച നടത്തി. ദേശീയപാതയുടെ നിർമാണ പൂർത്തീകരണത്തിന് കമ്പനിയുമായി സമയപരിധി നിശ്ചയിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാത മുഴുവനായും ടാർ ചെയ്യുംവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സമരസമിതി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story