Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​രുണ്യവർഷമായി...

കാ​രുണ്യവർഷമായി അഞ്ചേരിയിലെ ഒാണാഘോഷം

text_fields
bookmark_border
ഒല്ലൂർ: കാരുണ്യവർഷമായി അഞ്ചേരി എസ്.എൻ.ഡി.പി യൂത്ത് മൂവ്മ​െൻറി​െൻറ നേതൃത്വത്തിലുള്ള ഒാണാഘോഷം. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചേരി മേഖലയിലെ 1001 പേർ അവയവദാന സമ്മതപത്രം ഫാ. ഡേവീസ് ചിറമ്മലിന് നൽകി. വൃക്കകൾ തകരാറിലായ ഗൃഹനാഥന് ആഘോഷത്തിൽ പെങ്കടുത്തവർ സ്വരൂപിച്ച് 50,000 രൂപ നൽകി. മെഗാ തിരുവാതിരക്കളി നടി ആർദ്രദാസ് ഉദ്ഘാടനം ചെയ്തു. രമേഷ് കളരിക്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുരേഷ്നി, മനു പ്രസാദ് കുറുവത്ത്, ബ്രുഗുണൻ മനയ്ക്കലാത്ത്, ബാബു മേലിെട്ട, ചിന്തു ചന്ദ്രൻ, ശരത് പി. മുരളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story