Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബി.എച്ച്.എം.എസ് സപ്ലിമ​െൻററി പരീക്ഷ തൃശൂർ: അടുത്തമാസം 16ന് തുടങ്ങുന്ന ആരോഗ്യ സർവകലാശാലയുടെ സെക്കൻഡ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷക്ക് ഇൗ മാസം 15 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പർ ഒന്നിന് 100 രൂപ. ഫൈനോടെ 25 വരെയും 300 രൂപ സൂപ്പർ ഫൈനോെട 28 വരെയും ഓൺലൈൻ രജിസ്േട്രഷൻ നടത്താം. റീ ടോട്ടലിങ് ഫലം ജൂണിൽ ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ബി.എസ്സി നഴ്സിങ് സപ്ലിമ​െൻററി പരീക്ഷയുടെ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. ഇൗമാസം 25ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട്-രണ്ട് സപ്ലിമ​െൻററി (2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 26ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട്-രണ്ട് സപ്ലിമ​െൻററി (2010 സ്കീം) തിയറി പരീക്ഷ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story