Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കില്‍നിന്ന്​...

ബൈക്കില്‍നിന്ന്​ വീണയാളുടെ ദേഹത്ത് ലോറി കയറി

text_fields
bookmark_border
കയ്പമംഗലം: ദേശീയപാതയില്‍ ബൈക്കില്‍നിന്ന് തെന്നിവീണയാളുടെ അരഭാഗത്ത് ടാങ്കര്‍ ലോറി കയറി പരിക്കേറ്റു. മൂന്നുപീടിക സ​െൻററില്‍ വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. പുത്തന്‍ചിറ സ്വദേശി കോവിലകത്തുംപറമ്പില്‍ ബാല​െൻറ മകന്‍ സന്തോഷിനാണ് (46) പരിക്കേറ്റത്. ഇയാളെ പെരിഞ്ഞനത്തെ ലൈഫ് ഗാര്‍ഡ്‌സ് പ്രവര്‍ത്തകര്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story