Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് കയറി ആക്രമണം:...

വീട് കയറി ആക്രമണം: യുവാവിന് പരിക്ക് ഒരാൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: പുല്ലഴി വടക്കുമുറിയിൽ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്ക്. വടക്കുമുറി കരുമാംപറമ്പിൽ ലിഷോയ്ക്കാണ് (35)വെട്ടേറ്റത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഒരാളെ പൊലീസ് പിടികൂടി. എടത്തിരുത്തി കുട്ടമംഗലം പണിക്കശേരി കടവിൽ വീട്ടിൽ അൻവറാണ് (35) പിടിയിലായത്. ലിഷോയുടെ സുഹൃത്തും സഹപാഠിയുമാണ് അൻവർ. തൃശൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ലിഷോയ്ക്ക് പാർട്ണർ ബിസിനസുകളുമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളാണ് ആക്രമണത്തിന് കാരണമേത്ര.
Show Full Article
TAGS:LOCAL NEWS 
Next Story