Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ്​ പൊതികളുമായി...

കഞ്ചാവ്​ പൊതികളുമായി അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
തൃശൂർ: കഞ്ചാവ് പൊതികളുമായി അഞ്ചുപേരെ കോലഴി എക്ൈസസ് ഉദ്യോഗസ്ഥർ പിടികൂടി. തിരൂർ, പാടൂക്കാട് പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് തിരൂർ സ്വദേശികളായ ജോയ്, റിേൻറാ, അഭയ്, പാടൂക്കാട് സ്വദേശികളായ രാഹുൽ, രാജീവ് എന്നിവർ പിടിയിലായത്. ഇവരിൽനിന്ന് 40 പൊതി കഞ്ചാവ് കണ്ടെടുത്തു. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ടി.വി. റാഫേലി​െൻറ നിർേദശാനുസരണം എക്‌സൈസ് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണനും പാർട്ടിയുമാണ് പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് എക്സൈസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബു, പ്രിവൻറിവ് ഓഫിസർമാരായ എ.ബി. പ്രസാദ്, ടി.കെ. സുരേഷ്കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഡിക്സൺ വി. ഡേവിസ്, പി.പി. കൃഷ്ണകുമാർ, പി. പരമേശ്വരൻ, സി.എൽ. ജെയിൻ, വി.എം. ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story