Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കലക്ടറുടെ ചേംബർ: ജില്ല വിജിലൻസ് കമ്മിറ്റി യോഗം - 3.00 ആര്യംപാടം സർവോദയം വി.എച്ച്.എസ്.എസ്: 'കുലം' തനത് സാംസ്കാരിക സമിതി ഓണാഘോഷം - 6.30 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: സൗജന്യ ചെസ് പരിശീലന ക്യാമ്പ് - 10.00 വടക്കേച്ചിറ ഭവൻസ് കേന്ദ്ര: നൃത്ത ശിൽപശാല - 9.30 ചാലിശ്ശേരി സ​െൻറ് പീറ്റേഴ്്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി: പ്രദക്ഷിണം, നേർച്ച സദ്യ - 11.00 ഇരിങ്ങാലക്കുട വിദ്യാജ്യോതി: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വൊക്കേഷനൽ ഗൈഡൻസ് വിഭാഗം ബാങ്കിങ് പരീക്ഷ പരിശീലനം - 10.00
Show Full Article
TAGS:LOCAL NEWS 
Next Story