Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരാര്‍ നിയമനം

കരാര്‍ നിയമനം

text_fields
bookmark_border
തൃശൂർ: ദേശീയ ആരോഗ്യ ദൗത്യം വിവിധ തസ്തികകളില്‍ നടത്തുന്നു. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച 13ന്. തസ്തിക, യോഗ്യത എന്നിവ യഥാക്രമം: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്- ജെ.പി.എച്ച്.എന്‍ കോഴ്സും രജിസ്‌ട്രേഷനും പി.ആര്‍.ഒ കം ലെയ്‌സണ്‍ ഓഫിസര്‍-എം.എസ്.ഡബ്യൂ/എം.പി.എച്ച്, പബ്ലിക് റിലേഷന്‍ ഓഫിസര്‍- എം.ബി.എ/എം.എച്ച്.എ, അലോപ്പതി മെഡിക്കല്‍ ഓഫിസര്‍- എം.ബി.ബി.എസ് ബിരുദവും ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഡയറ്റീഷന്‍-എം.എസ്സി ന്യൂട്രീഷന്‍, പി.ജി.ഡിപ്ലോമ ഇന്‍ ന്യൂട്രിഷൻ. ഫോണ്‍: 0487-2325824. കരാർ നിയമനം എടത്തിരുത്തി: പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി-.ടെക് സിവില്‍ എൻജിനീയറിങ്/അഗ്രികൾചര്‍ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 14ന് മുമ്പായി പഞ്ചായത്ത് ഓഫിസില്‍ ലഭിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story