Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ സ്ഥാപനത്തിെൻറ ...

സ്വകാര്യ സ്ഥാപനത്തിെൻറ മതില്‍ പൊളിച്ചതായി പരാതി

text_fields
bookmark_border
ആമ്പല്ലൂര്‍: -പുതുക്കാട് പഴയ ദേശീയപാതയില്‍ സിജി തിയറ്ററിന് സമീപം . 25 മീറ്റർ നീളത്തില്‍ 40 വര്‍ഷം പഴക്കമുള്ള മതിലാണ് കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്. സമീപത്തെ സ്ഥലയുടമ പൊളിച്ച മതിലി​െൻറ അവശിഷ്്ടങ്ങളുപയോഗിച്ച് പറമ്പ് നികത്തിയതായും പുതുക്കാട് പൊലീസില്‍ നൽകിയ പരാതിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story