Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
മേത്തല:- കുന്നംകുളം അറക്കപറമ്പിൽ ഷംസുവി​െൻറ മകൻ അസ്ഹർ അലിയും മാടവന അത്താണി കൊല്ലത്ത് വീട്ടിൽ അബ്്ദുൾ സലാമി​െൻറ മകൾ ഫസീല നസ്റിനും വിവാഹിതരായി. മേത്തല:- കാട്ടാകുളം തട്ടാംപറമ്പിൽ നൗഷാദി​െൻറ മകൾ നസ്നയും പെരിഞ്ഞനം കോടഞ്ചേരി ബഷീറി​െൻറ മകൻ സുൽഫിക്കറും വിവാഹിതരായി. മേത്തല:- ചേരമാൻ നഗർ കുര്യാപ്പിളളി ഹംസയുടെ മകൾ ഫസീലയും കാര പുതിയ റോഡ് നെടുംപറമ്പിൽ മുഹമ്മദി​െൻറ മകൻ മുഹമ്മദ് ഷിഹാനും വിവാഹിതരായി. മേത്തല:- വെസ്റ്റ് അരാക്കുളം മുടവൻകാട്ടിൽ ഷെരീഫി​െൻറ മകൾ സുൽത്താനയും പുതിയകാവ് പാണ്ടാപറമ്പത്ത് മുഹമ്മദി​െൻറ മകൻ ഷൈജുവും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story