Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിനിവോളിബാള്‍

മിനിവോളിബാള്‍

text_fields
bookmark_border
ചാലക്കുടി: ജില്ല മിനി ബോയ്‌സ് വോളിബാള്‍ ചാമ്പ്യന്‍ഷിപ് 14ന് പേരാമംഗലം ശ്രീദുര്‍ഗ വിലാസം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗേള്‍സ് ചാമ്പ്യന്‍ഷിപ് 15ന് ചാലക്കുടി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിൽ നടത്തും. 1-1-.2004ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് പങ്കെടുക്കാം. 10ന് മുമ്പ് രജിസ്്റ്റര്‍ ചെയ്യണം. വ്യാപാരി പെന്‍ഷന്‍ വിതരണം ചെയ്തു ചാലക്കുടി: മര്‍ച്ചൻറ്സ് അസോസിയേഷ‍​െൻറ വ്യാപാരി പെന്‍ഷന്‍ പദ്ധതി പ്രസിഡൻറ് ജോയ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ വൈദ്യര്‍, ജോബി മേലേടത്ത്, ഡോ.വി.കെ. ഹരിനാഥന്‍, ചന്ദ്രന്‍ കൊള്ളത്താപ്പിള്ളി, ആ‍േൻറാ മേനാച്ചേരി, എം.ഡി. ഡേവിസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story