Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടവക ദിനാഘോഷവും ...

ഇടവക ദിനാഘോഷവും മതസൗഹാര്‍ദ സമ്മേളനവും

text_fields
bookmark_border
വെള്ളിക്കുളങ്ങര: കൊടുങ്ങ സ​െൻറ് സെബാസ്്റ്റ്യന്‍സ് ഇടവകയിലെ ഇടവകദിനാഘോഷവും മതസൗഹാര്‍ദ സമ്മേളനവും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കൊടകര സ​െൻറ് ജോസഫ്‌സ് ഫൊറോന വികാരി ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോസഫ്് മാളിയേക്കല്‍, വെള്ളിക്കുളങ്ങര എ.എസ്.ഐ പോള്‍സൻ, ഫാ. ജോണ്‍ വൈനിലത്തില്‍, നാരായണന്‍കുട്ടി ചാത്താമ്പിൽ, ഔസേഫ് കള്ളിയത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ലോനപ്പന്‍ കടമ്പോട്, ജോര്‍ജ് മഞ്ഞളി, ക്ലാര ജോണി, കൊച്ചപ്പന്‍ ചക്യേത്ത് എന്നിവരെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story