Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹജ്ജ് തീർഥാടനം: നാല്...

ഹജ്ജ് തീർഥാടനം: നാല് ട്രെയിനുകൾക്ക് ആലുവയിൽ താൽക്കാലിക സ്​റ്റോപ്​

text_fields
bookmark_border
തിരുവനന്തപുരം: ഹജ്ജ് തീർഥാടകർക്കായി നാല് ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ ആലുവയിൽ സ്റ്റോപ് അനുവദിച്ചു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാലുവരെയാണ് താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. താൽക്കാലിക സ്റ്റോപ് അനുവദിച്ചിരിക്കുന്ന ട്രെയിനും സ്റ്റേഷനിലെത്തുന്ന സമയവും ചുവടെ: കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) -രാവിലെ 9.14, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) -വൈകു.6.34, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) -പുലർച്ചെ 2.40, തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696) -രാത്രി .9.50.
Show Full Article
TAGS:LOCAL NEWS 
Next Story