Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ വിഷയം:...

റോഹിങ്ക്യൻ വിഷയം: ഇന്ത്യ ഇടപെടണം –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കോഴിക്കോട്: മ്യാന്മറിലെ മനുഷ്യാവകാശ ലംഘനത്തിൽ ഇന്ത്യ ഇടപെടണമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മർദിതർക്കും പീഡിതർക്കും ഒപ്പം നിന്ന ചരിത്രമാണു ഗാന്ധിജിയുടെ ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീൻ വിഷയത്തിലടക്കം ഇൗ നിലപാടാണ് തുടർന്നത്. റോഹിങ്ക്യൻ അഭയാർഥികളോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് ഇൗ മാസം 11നു മ്യാന്മർ എംബസിക്കു മുന്നിലേക്കു മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story