Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരിയെ...

ഗൗരിയെ കൊലപ്പെടുത്തിയത്​ ഹിന്ദുത്വ തീവ്രവാദികളെന്ന്​ അഭിഭാഷകൻ

text_fields
bookmark_border
ഗൗരിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികളെന്ന് അഭിഭാഷകൻ ബംഗളൂരു: ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് അവരുടെ അഭിഭാഷകൻ ബി.ടി വെങ്കിടേഷ്. ഇത് ആസൂത്രിതമായി നടപ്പാക്കിയതാണ്. കൊലക്ക് അപകീർത്തി കേസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കൽബുർഗിയെ വധിച്ച് രണ്ടു വർഷം പിന്നിടുേമ്പാഴാണ് ഗൗരിയെയും കൊലപ്പെടുത്തിയത്. തീവ്ര ഹിന്ദുത്വ സംഘങ്ങൾ എഴുത്തുകാരെയും ബുദ്ധിജീവികളെയും ലക്ഷ്യമിട്ട് ഇപ്പോഴും പ്രവർത്തിക്കുന്നതി​െൻറ സൂചനയാണിത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും അവർ എതിർത്തിരുന്നു. കർണാടകയിൽ ഗൗരി ലേങ്കഷിനെതിരെ നിരവധി കേസുകളുണ്ടായിരുന്നുവെന്നും വെങ്കിടേഷ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story