Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷോ കാര്‍ഡ് പ്രകാശനം...

ഷോ കാര്‍ഡ് പ്രകാശനം ചെയ്തു

text_fields
bookmark_border
തൃശൂർ: സംഗമം നാടകവേദി തൃശൂരി​െൻറ പുതിയ നാടകമായ 'തലചായ്ക്കാനൊരു താഴ്വാരം' നാടകത്തി​െൻറ ഷോകാര്‍ഡ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ സി.എ.കൃഷ്ണന്‍ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ചന്ദ്രസേനന്‍ മറ്റത്തോളിക്ക് നല്‍കി പ്രകാശനം ചെയ്തു. 30ന് നാടകം അരങ്ങിലെത്തും. നാടകകൃത്ത് കോലഴി സുരേന്ദ്രന്‍, സംവിധായകന്‍ കുമാര്‍ജി അരിമ്പൂര്‍, കേരള യൂത്ത് അസോസിയേഷന്‍ പ്രസിഡൻറ് ബിജു ആട്ടോര്‍ എന്നിവര്‍ പങ്കെടുത്തു. ഈശോ ചരിത്രം വഞ്ചിപ്പാട്ട്: പ്രകാശനം ഒമ്പതിന് തൃശൂര്‍: ഫാ. ജോയ് ഫ്രാന്‍സിസ് എടക്കളത്തൂര്‍ 'രചിച്ച ഈശോ ചരിത്രം വഞ്ചിപ്പാട്ടി'​െൻറ പ്രകാശനം ഒമ്പതിന് വൈകീട്ട് നാലിന് എടക്കളത്തൂര്‍ തെങ്ങില്‍ ഫാമിലി അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ സ​െൻറ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്യും. എടക്കളത്തൂര്‍ തെങ്ങില്‍ ഫാമിലി അസോസിയേഷന്‍ കണ്‍വീനര്‍ ഇ.ഡി.ബേബി, പ്രഫ. വി. എ. വര്‍ഗീസ്, ഫാ. ഫ്രാന്‍സിസ് എടക്കളത്തൂര്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story