Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശീട്ടുകളി: ആറുപേർ...

ശീട്ടുകളി: ആറുപേർ പിടിയിൽ

text_fields
bookmark_border
തൃശൂർ: ആഘോഷത്തി​െൻറ മറവിൽ പണം വെച്ചു ശീട്ടുകളിച്ച ആറംഗസംഘത്തെ പൊലീസ് പിടികൂടി. പുല്ലഴിയിലെ വീടി​െൻറ ടെറസിലാണ് ശീട്ടുകളി നടന്നത്. രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ഷാഡോ പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 93,800 രൂപ പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story