Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീതസാഗരം: ശ്രീനാരായണ...

പീതസാഗരം: ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്ര

text_fields
bookmark_border
ചാലക്കുടി: എസ്.എൻ.ഡി.പി യൂനിയ​െൻറ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തിയാഘോഷത്തി​െൻറ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. സൗത് ജങ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനം ഐ.ജി എം.ആർ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചെവച്ച നായരങ്ങാടി ശാഖ ഒന്നാംസ്ഥാനം നേടി. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, യോഗം ഡയറക്ടർ കെ.വി. ദിനേശ്ബാബു, ചന്ദ്രൻ കൊളത്താപ്പിള്ളി, എം.കെ. സുനിൽ, പി.ആർ. മോഹനൻ, ടി.ഡി. വേണു, എസ്.എൻ.ജി. ട്രസ്റ്റ് പ്രസിഡൻറ് കെ.കെ. ബാലൻ,വനിതസംഘം പ്രസിഡൻറ് മിനി സുഭാഷ്, സെക്രട്ടറി അജിത നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story