Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനകീയ ഓണസദ്യ ഇന്ന്​

ജനകീയ ഓണസദ്യ ഇന്ന്​

text_fields
bookmark_border
തൃശൂര്‍: ഗുരുവായൂരില്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കുന്ന ജനകീയ ഓണസദ്യ വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഒന്നു വരെ കിഴക്കേനട ആര്‍വീസ് ഓഡിറ്റോറിയത്തില്‍ നടക്കും. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്സി​െൻറ വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായാണ് ഓണസദ്യ സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് ഓണസദ്യ നല്‍കും. വാർത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.വി. മുഹമ്മദ് യാസിന്‍, ജനറല്‍ കണ്‍വീനര്‍ രവി ചുങ്കത്ത്, ഫുഡ് കണ്‍വീനര്‍ ജി.കെ. രാമകൃഷ്ണന്‍, ട്രഷറര്‍ കെ.വി. അബ്ദുൽ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story