Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുജയന്തി ആഘോഷം

ഗുരുജയന്തി ആഘോഷം

text_fields
bookmark_border
മാള: എസ്.എന്‍.ഡി.പി മാള യൂനിയ​െൻറ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തിയാഘോഷം യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് പി.കെ.സാബു അധ്യക്ഷത വഹിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഗുരുദേവ സന്ദേശം നല്‍കി. യൂത്ത് മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് സജികുമാര്‍ കല്ലട മുഖാതിഥിയായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, യൂനിയന്‍ സെക്രട്ടറി സി.ഡി. ശ്രീലാല്‍, യോഗം ബോര്‍ഡംഗം രജീഷ് മാരിക്കല്‍, ലോചനന്‍ അമ്പാട്ട്, യൂനിയന്‍ കൗണ്‍സിലര്‍മാരായ കെ.ബി. രാജേഷ്, ബിജു കുന്നുംപുറത്ത്, പ്രദീപ് തറമേല്‍, വി.ബി. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story