Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തേക്കിൻകാട് മൈതാനം: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ല ഭരണകൂടം, കോർപറേഷൻ എന്നിവ ചേർന്നുള്ള ഓണാഘോഷം. പുലിക്കളി - 4.00, തിരുവാതിരകളി - 5.30, സമാപന സമ്മേളനം - 6.00, മെഗാ മ്യൂസിക് നൈറ്റ് - 6.30 അയ്യന്തോൾ കർഷക നഗർ: അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ ഓണാഘോഷം, പുലിയിറക്കം - 2.00 ഇൻഡോർ സ്റ്റേഡിയം റോഡ് ടാമറിൻഡ് ഇൗസി ഹോട്ടൽ: കെ.ടി.ഡി.സിയുടെ പായസമേള - 10.00 ചേർപ്പ് യൂനിയൻ പബ്ലിക് ലൈബ്രറി: സൗജന്യ ചെസ് പരിശീലന ക്യാമ്പ് - 10.00 വടക്കേച്ചിറ ഭവൻസ് കേന്ദ്ര: വിവിധ നൃത്തരൂപങ്ങളിൽ ശിൽപശാല - 9.30 ചാലിശ്ശേരി സ​െൻറ് പീറ്റേഴ്്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി: ദൈവമാതാവി​െൻറ ജനനപെരുന്നാൾ. കുർബാന - 7.00, ധ്യാനയോഗം - 11.00, സന്ധ്യ പ്രാർഥന - 6.00, എട്ടുനോമ്പ് റാസ, നേർച്ച സദ്യ - 7.00
Show Full Article
TAGS:LOCAL NEWS 
Next Story