Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ദിനാഘോഷം

അധ്യാപക ദിനാഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഉപജില്ല വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. എ.ഇ.ഒ വി.ജി.സുജാത, സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ്, നഗരസഭാ പ്രതിപക്ഷ അംഗം വി.ജി. ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ശോഭാ ജോഷി, ടി.എസ്. രാജേന്ദ്രൻ, സി.എ. നസീർ, എ.കെ. മൊയ്തീൻ, കെ.കെ. മോഹൻദാസ്, എം.ആർ. കലാകുമാർ, പി.എ. സീതി, പി.ബി. അബ്്ദുൽ ലത്തീഫ്, ഇലഹാഖ്, അഹമ്മദ് സാലിഹ് അൻവർ, കെ.മനോജ്, കെ.ആർ.റെജി, കെ.ജെ.ഷീല, എ.ആർ. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ: പന്തീരാംപാല സാധു ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ മുൻ രാഷ്്ട്രപതി ഡോ.എസ്. രാധാകൃഷ്ണ‍​െൻറ ജന്മദിനാഘോഷം നടന്നു. പ്രഫ. പുന്നക്കൽ നാരായണൻ ഉദ്ഘാടനവും ചെയ്തു. ശ്രീകുരുംബ ഭഗവതി ക്ഷേത്രം മേൽശാന്തി അഡ്വ.എം.ത്രിവിക്രമനടികൾ, പ്രഫ.എസ്.ഭാർഗവൻ പിള്ള, പ്രഫ. വി.കെ.സുബൈദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story