Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപായസ വിതരണം

പായസ വിതരണം

text_fields
bookmark_border
കരൂപ്പടന്ന: തിരുവോണ നാളിൽ നാട്ടുകാർക്ക് പായസം വിതരണം ചെയ്ത് കടലായി സമത സാംസ്കാരിക വേദി പ്രവർത്തകർ. പ്രവർത്തനങ്ങൾക്ക് ടി.കെ. ഷറഫുദ്ദീൻ, കെ. ഉണ്ണികൃഷ്ണൻ, സി.കെ. സലീം, മനോഹരൻ, സുഹൈൽ, ലാഷിൻ, നിഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story